Archive for മാര്‍ച്ച് 13th, 2007

ഐപി അഡ്രസ്‌ ഒരന്വേഷണം

മാര്‍ച്ച് 13, 2007

ശക്തവും നീതിപൂര്‍വ്വവുമായ ഒരു ആഗോള സൈബര്‍ നിയമം അനിവാര്യം
അതിലേയ്ക്കായി ഒരൊറ്റയാള്‍ പോരാട്ടം ഇവിടെ ആരംഭിക്കുന്നു
പ്രീയമുള്ള ബൂലോഗരെ,
അറിവുള്ളവര്‍ പ്രതികരിക്കുക, കഴിവുള്ളവര്‍ സഹായിക്കുക.
ഇന്ത്യന്‍ പ്രസിഡന്റിന് ഒരജ്ഞാത സന്ദേശം ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം അത്‌ പിടികൂടുന്നു. അത് ഏതെങ്കിലും രീതിയില്‍ ആ സിസ്റ്റത്തില്‍ ചെന്നെത്തുവാന്‍ കഴിയുന്നതുകൊണ്ടാണല്ലോ. അതേപോലെ ഒരറിവില്ലാത്ത എന്നെപ്പോലുള്ള ഒരു വ്യക്തിയെ ശല്യപ്പെടുത്തുന്ന രീതിയില്‍ ബ്ലോഗുകളില്‍ കമെന്റുകള്‍ വന്നാല്‍ എനിക്ക്‌ ഏതെല്ലാം രീതികളില്‍ ആ വ്യക്തിയെ തിരിച്ചറിയുവാന്‍ സഹായകമായ രീതിയില്‍ ചെന്നെത്താം. ഇന്റെര്‍നെറ്റിന്റെ വളര്‍ച്ചയ്ക്ക്‌ ആനുപാതികമായി സൈബര്‍ കുറ്റകൃത്യങ്ങളെ  നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും [...]