Archive for ഓഗസ്റ്റ് 1st, 2007

സൈബര്‍ കുറ്റം: പരാതിക്ക് പോര്‍ട്ടലും കോള്‍ സെന്ററും

ഓഗസ്റ്റ് 1, 2007

തിരു: സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുംതടയാനുമുള്ള വെബ്പോര്‍ട്ടലും കോള്‍സെന്ററും നിലവില്‍ വന്നു. ഹാക്കിംഗ്, ഫിഷിംഗ്, ഇ-മെയില്‍ മോഷണം, വ്യാജ വെബ്സൈറ്റുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയോ ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഇനി മുതല്‍ ഈ പോര്‍ട്ടലില്‍ [...]