Archive for ജനുവരി, 2008

എനിക്കൊരു ഉപദേശം സൗദിയില്‍നിന്ന് ലഭിച്ചിരിക്കുന്നു

ജനുവരി 27, 2008

ബ്ലോഗര്‍ അല്ലാത്ത ഒരു വ്യക്തി ഇത്രയും നല്ലൊരുപദേശം തന്നത് മറ്റ് ബ്ലോഗര്‍മാരും അറിയുവാന്‍ വേണ്ടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒരു ഐ.ടി പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ കൂടുതല്‍ തെരച്ചില്‍ നടത്തുവാന്‍ കഴിവില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ കമെന്റ് (കമെന്റിലേയ്ക്ക് പോകുവാന്‍ ഞെക്കുക)ചുവടെ ചേര്‍ത്തിരിക്കുന്നു.
abdunnasar.parambilpeedika | nasarc929@gmail.com | parijayam | IP: 90.148.244.56
kambuteril samayam kalayaruth.krishi nannayi nokkanam (കമ്പ്യൂട്ടറില്‍ സമയം കളയരുത്. കൃഷി നന്നായി നോക്കണം)
Whois Information for Saudi.net.sa
ഇത് [...]

യു.കെ. ലോട്ടറിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ ഭാഗ്യക്കുറി തട്ടിപ്പ്

ജനുവരി 19, 2008

കൊച്ചി :ബ്രിട്ടനിലെ ദേശീയ ഭാഗ്യക്കുറിയെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ലോട്ടറി തട്ടിപ്പ്. ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ഇ_മെയിലുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് 6.75 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ_മെയില്‍ സന്േദശം ലഭിച്ചത്.
കഴിഞ്ഞ 12_നാണ് എളമക്കരയില്‍ താമസിക്കുന്ന എം.കെ. രാജഗോപാലിന് ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന കമ്പനിയുടെ ഇ_മെയില്‍ സന്േദശം ലഭിച്ചത്. ഇ_മെയില്‍ അഡ്രസ്സുള്ള ഒരു ലക്ഷം ആളുകളില്‍ നിന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനാണ് ലോട്ടറിയടിച്ചതെന്നായിരുന്നു മെയിലില്‍. കമ്പനിയുടെ പ്രതിനിധിയായി ബ്രെയിന്‍ ജോണ്‍സണ്‍ [...]

ഇന്റര്‍നെറ്റില്‍ വ്യാജ സമ്മാന പദ്ധതി: യുവതിയടങ്ങുന്ന സംഘം അറസ്റ്റില്‍

ജനുവരി 18, 2008

ബാംഗൂര്‍: ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ പിടിയിലായത്. യലഹങ്ക റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുത്തുകുമാറാണ് പരാതിക്കാരന്‍.
ലോട്ടറിയില്‍ സമ്മാനാര്‍ഹനായെന്നും 10 ലക്ഷം പൌണ്ടും ബിഎംഡബ്ള്യു കാറും സമ്മാനമായി ലഭിക്കുമെന്നും അറിയിച്ച് കഴിഞ്ഞ ജൂലൈ 30ന് മുത്തുകുമാറിന് ഇ മെയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടതു പ്രകാരം [...]

സൈബര്‍ ക്രൈം വീണ്ടും കേരളത്തില്‍

ജനുവരി 9, 2008

അധ്യാപികയുടെ നഗ്നചിത്രം നെറ്റിലിട്ട [...]