ഓര്‍ക്കൂട്ടില്‍ ഇനി കേരള പോലീസും!
സൗഹൃദം പങ്കു വെക്കാനല്ല, മറിച്ച് സൗഹൃദം തകര്‍ക്കുന്ന വിരുതന്മാരെ പിടിക്കാനാണെന്നു മാത്രം. പുതിയ കാലത്തെ കുറ്റവാളികളെ അവരുടെ തട്ടകത്തില്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള പോലീസും ഓര്‍ക്കൂട്ടിന്റെ ഉടമസ്ഥരായ ഗൂഗിളുമായി ധാരണയിലെത്തിയിരിക്കുന്നത്.
ഇതോടെ ഓര്‍ക്കൂട്ടുമായി ധാരണയിലെത്തുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമായി കൊച്ചി മാറിയിരിക്കുകയാണ്. ന്യൂദില്ലി, മുംബൈ, ലക്‌നൗ എന്നീ നഗരങ്ങളാണ് ഇതിനു മുമ്പ് ഓര്‍ക്കൂട്ടുമായി ധാരണയിലെത്തിയ നഗരങ്ങള്‍.
ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റിയിലെ കുറ്റകൃത്യങ്ങള്‍ കേരള പോലീസിന് വന്‍ തലവേദനയായി മാറിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ [...]
Archive for the 'കുറ്റകൃത്യങ്ങള്‍' Category
എനിക്ക് ലഭിച്ച ഒരു ഈ മെയില്‍ മുന്നറിയിപ്പ്
മാര്‍ച്ച് 3, 2008വൃക്കവ്യാപാരം ഇന്റര്‍നെറ്റുവഴി
ഫെബ്രുവരി 19, 2008ന്യൂഡല്‍ഹി: ഓര്‍ക്കുട്ട്, ഫേസ് ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പരസ്യമായി [...]
ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ്: വിദ്യാര്‍ഥിനിയുമായി നാടുവിട്ട യുവാവ് ചെന്നൈയില്‍ അറസ്റ്റില്‍
ഫെബ്രുവരി 15, 2008ചാലക്കുടി: ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ വിവാഹത്തട്ടിപ്പ് നടത്തി അറസ്റ്റിലായ കൊല്ലം പരവൂര്‍ കലേക്കോട് പുതുക്കുളം രാമകൃഷ്ണയില്‍ മനോജിന്റെ (27) വലയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്െടന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡില്‍ എം.എ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണു ചെന്നൈയില്‍ ഇയാള്‍ അറസ്റ്റിലായത്. ഇന്റര്‍നെറ്റ് ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് പ്രേമം അഭിനയിച്ച് വിവാഹം കഴിച്ച് സ്ഥലംവിടുകയാണ് ഇയാളുടെ പതിവ്. പെണ്‍കുട്ടികളുടെ വീട്ടിലുള്ള സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയാണ് ഊരുചുറ്റിയിരുന്നത്.
വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ പോകാറുള്ള മ നോജ് അവിടെനിന്നാണ് [...]
വിദ്യാര്‍ഥിനിയുടെ അശ്ലീലചിത്രം വെബ്സൈറ്റില്‍; മലയാളി അറസ്റ്റില്‍
ഫെബ്രുവരി 10, 2008ബാംഗൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി അശ്ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജിനെ (20) കോര്‍ ഒാഫ് ഡിടക്റ്റീവ്സിന്റെ (സിഒഡി) സൈബര്‍ പൊലീസ് വിഭാഗം അറസ്റ്റു ചെയ്തു. ഒന്‍പതു മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ഐടി കമ്പനി ജീവനക്കാരനായ പ്രിന്‍സ് കന്റോണ്‍മെന്റിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് ഉടമയുടെ മകളായ വിദ്യാര്‍ഥിനിയെ പരിചയപ്പെടുന്നത്. പ്രണയാഭ്യര്‍ഥനയും വിവാഹാഭ്യര്‍ഥനയുമായി [...]
പതിമൂന്നുകാരിയുടെ അശ്‌ളീല വെബ്‌സൈറ്റ് നിര്‍മിച്ച കോട്ടയം സ്വദേശി അറസ്‌റ്റില്‍
ഫെബ്രുവരി 10, 2008ബംഗളുരു: പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ് സൈറ്റ് നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട് സ്വദേശി വിനോദ് ജോണാണ് (21) അറസ്‌റ്റിലായത്. വ്യാഴാഴ്‌ച എറണാകുളത്തു നിന്നാണു ബംഗളുരു പോലീസ് വിനോദിനെ കസ്‌റ്റഡിയിലെടുത്തത്.
ബംഗളുരുവില്‍ അയല്‍വാസിയായ പതിമൂന്നുവയസുകാരി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണു പ്രതി ഇവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി അശ്ലീല വെബ്‌സൈറ്റ് നിര്‍മിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയ വിനോദിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്നു പ്രതി പെണ്‍കുട്ടിയുടെ പേരില്‍ അശ്ലീല [...]
ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും 1.27 ലക്ഷം രൂപ പിഴയും
ഫെബ്രുവരി 8, 2008ഇന്റര്‍നെറ്റില്‍ അശ്ളീലചിത്രം പ്രദര്‍ശിപ്പിച്ച ഡോക്ടര്‍ക്ക് ജീവപര്യന്തം
ചെന്നൈ: ഇന്റര്‍നെറ്റില്‍ സ്ത്രീയുടെ അശ്ളീലചിത്രങ്ങള്‍ [...]
യു.കെ. ലോട്ടറിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ ഭാഗ്യക്കുറി തട്ടിപ്പ്
ജനുവരി 19, 2008കൊച്ചി :ബ്രിട്ടനിലെ ദേശീയ ഭാഗ്യക്കുറിയെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ലോട്ടറി തട്ടിപ്പ്. ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ഇ_മെയിലുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് 6.75 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ_മെയില്‍ സന്േദശം ലഭിച്ചത്.
കഴിഞ്ഞ 12_നാണ് എളമക്കരയില്‍ താമസിക്കുന്ന എം.കെ. രാജഗോപാലിന് ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന കമ്പനിയുടെ ഇ_മെയില്‍ സന്േദശം ലഭിച്ചത്. ഇ_മെയില്‍ അഡ്രസ്സുള്ള ഒരു ലക്ഷം ആളുകളില്‍ നിന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനാണ് ലോട്ടറിയടിച്ചതെന്നായിരുന്നു മെയിലില്‍. കമ്പനിയുടെ പ്രതിനിധിയായി ബ്രെയിന്‍ ജോണ്‍സണ്‍ [...]
ഇന്റര്‍നെറ്റില്‍ വ്യാജ സമ്മാന പദ്ധതി: യുവതിയടങ്ങുന്ന സംഘം അറസ്റ്റില്‍
ജനുവരി 18, 2008ബാംഗൂര്‍: ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ പിടിയിലായത്. യലഹങ്ക റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുത്തുകുമാറാണ് പരാതിക്കാരന്‍.
ലോട്ടറിയില്‍ സമ്മാനാര്‍ഹനായെന്നും 10 ലക്ഷം പൌണ്ടും ബിഎംഡബ്ള്യു കാറും സമ്മാനമായി ലഭിക്കുമെന്നും അറിയിച്ച് കഴിഞ്ഞ ജൂലൈ 30ന് മുത്തുകുമാറിന് ഇ മെയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടതു പ്രകാരം [...]
സൈബര്‍ ക്രൈം വീണ്ടും കേരളത്തില്‍
ജനുവരി 9, 2008അധ്യാപികയുടെ നഗ്നചിത്രം നെറ്റിലിട്ട [...]
സൈബര്‍ കുറ്റം: പരാതിക്ക് പോര്‍ട്ടലും കോള്‍ സെന്ററും
ഓഗസ്റ്റ് 1, 2007തിരു: സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുംതടയാനുമുള്ള വെബ്പോര്‍ട്ടലും കോള്‍സെന്ററും നിലവില്‍ വന്നു. ഹാക്കിംഗ്, ഫിഷിംഗ്, ഇ-മെയില്‍ മോഷണം, വ്യാജ വെബ്സൈറ്റുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയോ ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഇനി മുതല്‍ ഈ പോര്‍ട്ടലില്‍ [...]
അടയാളം 