“മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും!”
ഇഞ്ചിപ്പെണ്ണ് നല്ലൊരു ചര്‍ച്ച തുടങ്ങിവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഞരമ്പ് രോഗങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല പലപ്പോഴും പലരെയും ബാധിക്കുന്ന ഒന്നാണ്. സ്വന്തം ഐ.പിയും ഐഡന്റിറ്റിയും മറച്ചു വെച്ചിട്ട് ചൊറിച്ചുലുണ്ടാക്കുന്ന പോസ്റ്റുകളിടുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി അത്തരത്തിലുള്ള കമെന്റിടുകയും ചെയ്യുന്നവര്‍ കാര്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത ഇന്റെര്‍നെറ്റില്‍ തുടരുന്നത് അനുവദിക്കുവാന്‍ പാടില്ല. ബ്ലോഗുകളിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഫലപ്രദമായി പരാതിപ്പെടുവാനും നടപടികള്‍ ഉണ്ടാകുവാനും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ പലരാജ്യങ്ങളിലെയും ഭരണ നിര്‍വഹണത്തെപ്പോലും ബാധിക്കുവാന്‍ കഴിവുള്ളതണെന്നിരിക്കെ വെറും [...]
Archive for the 'സമരം' Category
ഞരമ്പ് രോഗികള്‍ പലവിധം
ജൂണ്‍ 10, 2007Oneman Strike/ഒറ്റയാള്‍ സമരം
മാര്‍ച്ച് 14, 200714-3-07 ന് സമര പ്രഖ്യാപനം നടത്തുന്നു
ആവശ്യങ്ങള്‍
1. ശരിയായ നിയമം അന്താരാഷ്ട സമൂഹത്തില്‍ നിന്ന് ക്രോഡീകരിച്ച് നടപ്പിലാക്കുക. അവ എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കുക.
2. ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചവ ചിത്രമായാലും രചനകളായാലും അനുവാദമില്ലാതെ കോപ്പിയടിക്കുന്നതും പുന പ്രസിദ്ധീകരിക്കുന്നതും കണ്ടെത്തുവാനും തടയുവാനും ഉള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക.
3. അനോനിമസ് അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന കമെന്റുകളുടെ ഉറവിടം കണ്ടെത്തുവാനുള്ള സംവിധാനം നടപ്പിലാക്കുക.
4. ഐപി അഡ്രസുകളുടെ ലഭ്യത സുതാര്യമാക്കുക. അതാത് രാജ്യങ്ങളിലെ തിരിച്ചറിയല്‍ സംവിധാനം അതില്‍ ഉള്‍പ്പെടുത്തുക.
5. സ്ത്രീകളെയും മറ്റും ശല്യപ്പെടുത്തിയാല്‍ അതാത് രാജ്യങ്ങളില്‍ ഏത് നിയമമാണോ നടപ്പില്‍ വരുന്നത് [...]
അടയാളം 