Archive for the 'Strike' Category

Oneman Strike/ഒറ്റയാള്‍ സമരം

മാര്‍ച്ച് 14, 2007

14-3-07 ന് സമര പ്രഖ്യാപനം നടത്തുന്നു
ആവശ്യങ്ങള്‍
1. ശരിയായ നിയമം അന്താരാഷ്ട സമൂഹത്തില്‍ നിന്ന്‌ ക്രോഡീകരിച്ച്‌ നടപ്പിലാക്കുക. അവ എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കുക.
2. ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചവ ചിത്രമായാലും രചനകളായാലും അനുവാദമില്ലാതെ കോപ്പിയടിക്കുന്നതും പുന പ്രസിദ്ധീകരിക്കുന്നതും കണ്ടെത്തുവാനും തടയുവാനും ഉള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക.
3. അനോനിമസ്‌ അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന കമെന്റുകളുടെ ഉറവിടം കണ്ടെത്തുവാനുള്ള സംവിധാനം നടപ്പിലാക്കുക.
4. ഐപി അഡ്രസുകളുടെ ലഭ്യത സുതാര്യമാക്കുക. അതാത്‌ രാജ്യങ്ങളിലെ തിരിച്ചറിയല്‍ സംവിധാനം അതില്‍ ഉള്‍പ്പെടുത്തുക.
5. സ്ത്രീകളെയും മറ്റും ശല്യപ്പെടുത്തിയാല്‍ അതാത്‌ രാജ്യങ്ങളില്‍ ഏത്‌ നിയമമാണോ നടപ്പില്‍ വരുന്നത്‌ [...]